Loading ...

Home Europe

റോഷിൻ ജോൺ നിര്യാദനായി



ലണ്ടൺ:ഈസ്റ്റ് ലണ്ടനില്‍ താമസിക്കുന്ന പാലാ ചെങ്ങളം സ്വദേശിയായ റോഷിന്‍ ജോണ്‍ (42) ആണ് അന്തരിച്ചത്. വീട്ടില്‍ വച്ച് റോഷിനു നെഞ്ചുവേദന അനുഭവപ്പെട്ട ഉടനെ എമര്‍ജന്‍സി സര്‍വീസ് വിളിച്ചു ആബുലന്‍സ് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോംഫെഡ് കെയര്‍ യുകെ നഴ്സിംഗ് ഹോമില്‍ ഡപ്യൂട്ടി മാനേജരായിരുന്നു റോഷിന്‍ . ഭാര്യ ബിന്ദു ഇടുക്കി വിമലഗിരി ഞാനാമറ്റത്തില്‍ കുടുംബാംഗം. എലേന (13), ഹാര്‍വി( എട്ട്) എന്നിവരാണ് മക്കള്‍.

Related News