Loading ...

Home Europe

പ​തി​റ്റാ​ണ്ടി​ന്‍റെ ആ​ഘോ​ഷ​നി​റ​വി​ല്‍ ചാ​രി​റ്റി ര​ജി​സ്ട്രേ​ഷ​നു​മാ​യി യു​ക്മ; എ​ട്ട് അം​ഗ ട്ര​സ്റ്റി ബോ​ര്‍​ഡ്

ല​ണ്ട​ന്‍: ആ​ഗോ​ള പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​ക​ളി​ല്‍ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ യു​ക്മ (യൂ​ണി​യ​ന്‍ ഓ​ഫ് യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍​സ്) ഒ​രു പ​തി​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കു​ന്പോ​ള്‍ ഇ​ര​ട്ടി മ​ധു​ര​വു​മാ​യെ​ത്തു​ന്ന​ത് ചാ​രി​റ്റി ര​ജി​സ്ട്രേ​ഷ​ന്‍. ഇ​തോ​ടെ യു​ക്മ ന​ട​ത്തി വ​രു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​യി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് ഭ​ര​ണ​സ​മി​തി​ക​ള്‍ നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. 

യു​ക്മ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ എ​ന്ന നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്പോ​ള്‍ അ​തി​നു​ള്ളി​ലെ പ​ല സം​ഘ​ട​ന​ക​ളും ചാ​രി​റ്റി ട്ര​സ്റ്റു​ക​ളാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​വ​യാ​ണ്. മാ​ത്ര​വു​മ​ല്ല യു​ക്മ​യു​ടെ ഭ​ര​ണ​ഘ​ട​ന​യ്ക്ക് അ​നു​സൃ​ത​മാ​യ രീ​തി​യി​ല്‍ ചാ​രി​റ്റി ട്ര​സ്റ്റി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യും ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്. ഇ​തി​നു മു​ന്‍​പു​ള്ള ഭ​ര​ണ​സ​മി​തി​ക​ള്‍ ചാ​രി​റ്റി ര​ജി​സ്ട്രേ​ഷ​ന് ശ്ര​മി​ച്ച​പ്പോ​ഴെ​ല്ലാം ഇ​ത്ത​രം ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ അ​പേ​ക്ഷ ന​ല്‍​കി​യ​പ്പോ​ഴും ചാ​രി​റ്റി ക​മ്മീ​ഷ​ന്‍ ഇ​ത് സം​ബ​ന്ധി​ച്ച നി​ര​വ​ധി ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കൃ​ത്യ​മാ​യ സ​മ​യ​ത്ത് അ​തി​നെ​ല്ലാം മ​റു​പ​ടി ന​ല്‍​കി ഒ​ടു​വി​ല്‍ 12 മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് യു​ക്മ​യു​ടെ പേ​രി​ല്‍ ചാ​രി​റ്റി ര​ജി​സ്ട്രേ​ഷ​ന്‍ അ​നു​വ​ദി​ച്ചു​ള്ള അ​റി​യി​പ്പ് ന​ല്‍​കി​യ​തെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. 

മാ​മ്മ​ന്‍ ഫി​ലി​പ്പ്, റോ​ജി​മോ​ന്‍ വ​റു​ഗ്ഗീ​സ്, അ​ല​ക്സ് വ​ര്‍​ഗ്ഗീ​സ്, അ​ഡ്വ. ഫ്രാ​ന്‍​സി​സ് മാ​ത്യു, ലാ​ലി​ച്ച​ന്‍ ജോ​ര്‍​ജ്, ബൈ​ജു തോ​മ​സ്, ബാ​ബു മ​ങ്കു​ഴി, വ​ര്‍​ഗീ​സ് ഡാ​നി​യേ​ല്‍ തു​ട​ങ്ങി​യ​വ​രാ​ണ് ചാ​രി​റ്റി ട്ര​സ്റ്റി ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍.

Related News