Loading ...

Home Europe

ബ്രി​ട്ട​നി​ല്‍ മി​നി​മം വേ​ത​ന​യി​ല്‍ വ​ര്‍​ധ​ന; 2022 ഏ​പ്രി​ല്‍ മു​ത​ല്‍ 9.50 പൗ​ണ്ടാ​ക്കും

ല​ണ്ട​ന്‍: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം' അ​ടു​ത്ത ഏ​പ്രി​ല്‍ മു​ത​ല്‍ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.6 ശ​ത​മാ​നം വ​ര്‍​ധ​ന എ​ന്ന കു​റ​ഞ്ഞ ശ​ന്പ​ള ക​മ്മീ​ഷ​ന്‍ ശു​പാ​ര്‍​ശ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചു. 6.9 ശ​ത​മാ​നം പൗ​ണ്ടി​ല്‍ നി​ന്ന് 8.91 ആ​യി 23 വ​യ​സും അ​തി​ല്‍ കൂ​ടു​ത​ലു​മു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ബാ​ധ​ക​മാ​ണ്. എ​ന്നാ​ല്‍ 21നും 22​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക്, ഏ​റ്റ​വും കു​റ​ഞ്ഞ തു​ക പൗ​ണ്ട് 8.36ല്‍ ​നി​ന്ന് പൗ​ണ്ട് 9.18 ലേ​ക്ക് വ​ര്‍​ധി​ക്കും. ഇ​താ​വ​ട്ടെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് കു​റ​ഞ്ഞ ശ​ന്പ​ള​മു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് ചാ​ന്‍​സ​ല​ര്‍ ഋ​ഷി സു​ന​ക് പ​റ​ഞ്ഞു.

Related News