Loading ...

Home Australia/NZ

മി​ൽ​പാ​ർ​ക്ക് ദേ​വാ​ല​യ​ത്തി​ൽ വാ​ർ​ഷി​കാ​ഘോ​ഷ​വും തി​രു​ന്നാ​ളും ന​വം​ബ​ർ ഏ​ഴി​ന്

മെ​ൽ​ബ​ണ്‍: മി​ൽ​പാ​ർ​ക്ക് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ നൊ​വേ​ന ആ​രം​ഭി​ച്ച​തി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​വും സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​ന്നാ​ളും ന​വം​ബ​ർ 7 ചൊ​വ്വാ​ഴ്ച ആ​ഘോ​ഷി​ക്കും. വൈ​കീ​ട്ട് 5ന് ​ജ​പ​മാ​ല​യോ​ടെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും. 5.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​പൂ​ർ​വ്വ​മാ​യ തി​രു​ന്നാ​ൾ പാ​ട്ടുæ​കു​ർ​ബാ​ന​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി à´«à´¾. ​ജോ​ർ​ജ്ജ് ഫെ​ലി​ഷ്യ​സ് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. à´«à´¾. ​വ​ർ​ഗ്ഗീ​സ് കാ​ട്ടി​കാ​ട്. à´«à´¾. ​മാ​ർ​ട്ടി​ൻ ജെ​റ​മി​യ, à´«à´¾. ​ആ​ന്‍റ​ണി ഷാ​ബി​ൻ, à´«à´¾. ​ഷൈ​മോ​ൻ തെ​ക്കേ​ക​ള​ത്തു​ങ്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ നൊ​വേ​ന​യും ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും. 

തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ശേ​ഷം സ്കൂ​ൾ ഹാ​ളി​ൽ സ്നേ​ഹ​വി​രു​ന്നും സെ​ന്‍റ് ആ​ൽ​ബ​ൻ​സി​ലെ ദേ​വാ​ല​യ​ത്തി​ലേ​ക്ക് സ്ഥ​ലം മാ​റി പോ​കു​ന്ന അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ർ​ജ്ജ് ഫെ​ലി​ഷ്യ​സി​ന് യാ​ത്ര​യ​യ​പ്പും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മെ​ൽ​ബ​ണ്‍ മെ​ൽ​വോ​യ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ലും നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഫാ. ​ജോ​ർ​ജ്ജ് ഫെ​ലി​ഷ്യ​സ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ

Related News