Loading ...

Home Europe

ബ്രി​സ്റ്റോ​ൾ എ​സ്ടി​എ​സ്എം​സി​സി​യു​ടെ നൈ​റ്റ് വി​ജി​ലും എ​ട്ട് നോ​ന്പാ​ച​ര​ണ​വും

ബ്രി​സ്റ്റോ​ൾ: ബ്രി​സ്റ്റോ​ൾ എ​സ്ടി​എ​സ്എം​സി​സി​യു​ടെ മാ​സാ​ദ്യ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ന​ട​ക്കു​ന്ന നൈ​റ്റ് വി​ജി​ലും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന എ​ട്ട് നോ​യ​ന്പാ​ച​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​വും സെ​പ്റ്റം​ബ​ർ (വെ​ള്ളി) ഒ​ന്നു മു​ത​ൽ ന​ട​ക്കും.

ഫി​ഷ്പോ​ണ്ട്സ് ദേ​വാ​ല​യ​ത്തി​ൽ രാ​ത്രി എ​ട്ടി​ന് ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ച്ച് രാ​ത്രി 12ന് ​അ​വ​സാ​നി​ക്കും. പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നാ​യ ഫാ.​സി​റി​ൽ ഇ​ട​മ​ന​യും ഫാ. ​ഫാ​ൻ​സു​വാ പ​ത്തി​ലു​മാ​ണ് ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കു​ന്ന​ത്. വി​ശു​ദ്ധ കു​ർ​ബാ​ന, ആ​ത്മീ​യാ​ഭി​ഷേ​കം തു​ളു​ന്പു​ന്ന സ്തു​തി​പ്പു​ക​ൾ, കു​ന്പ​സാ​രം, ദി​വ്യാ​രാ​ധ​ന, വ​ച​ന സ​ന്ദേ​ശം തു​ട​ങ്ങി​യ​വ നൈ​റ്റ് വി​ജി​ലി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. എ​സ്ടി​എ​സ്എം​സി​സി വി​കാ​രി ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട്, കൈ​ക്കാ​ര·ാ​രാ​യ ലി​ജോ പ​ട​യാ​ട്ടി​ൽ, ജോ​സ് മാ​ത്യു, പ്ര​സാ​ദ് ജോ​ണ്‍ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

വി​ലാ​സം: ST. JOSEPH’S CATHOLIC CHURCH, FOREST ROAD, FISHPONDS, BRISTOL, BS163QT.

Related News