Loading ...

Home Europe

ഇറ്റലി വീണ്ടും ലോക്​ഡൗണിലേക്ക്

റോം: ​കൊ​റോ​ണ വൈ​റ​സിന്റെ പു​തി​യ വ​ക​ഭേ​ദം വ്യാ​പ​ക​മാ​യി പ​ട​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​റ്റ​ലി വീ​ണ്ടും ലോ​ക്​​ഡൗ​ണി​ലേ​ക്ക്​ നീ​ങ്ങു​ന്നു. റോം, ​മി​ലാ​ന്‍, വെ​നീ​സ്​ തു​ട​ങ്ങി 20ഓ​ളം ന​ഗ​ര​ങ്ങ​ള്‍ മാ​ര്‍​ച്ച്‌​ 15 മു​ത​ല്‍ ഏ​പ്രി​ല്‍ ആ​റു വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​നാ​ണ്​ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന മ​ന്ത്രി മാ​രി​യോ ഡ്രാ​ഗി വി​ശ​ദീ​ക​രി​ച്ചു.റെ​ഡ്​ സോ​ണി​ലു​ള്ള 20 ന​ഗ​ര​ങ്ങ​ളി​ല്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍​ക്ക​ല്ലാ​തെ ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ പാ​ടി​ല്ല. ജോ​ലി​യാ​വ​ശ്യാ​ര്‍​ഥം ആ​ളു​ക​ള്‍​ക്ക്​ നി​ശ്ചി​ത സ​മ​യം മാ​ത്രം പു​റ​ത്തി​റ​ങ്ങാം. സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ളും താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ക്കും. റെ​ഡ്​ സോ​ണി​ലു​ള്ള​വ​ര്‍ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​ത്​ ത​ട​യും. ബാ​റു​ക​ള്‍​ക്കും റ​സ്​​റ്റ​റ​ന്‍​റു​ക​ള്‍​ക്കും ഹോം ​ഡെ​ലി​വ​റി മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 250തി​ല്‍ അ​ധി​കം കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ സ്വാ​ഭാ​വി​ക​മാ​യും റെ​ഡ്​ സോ​ണി​ലേ​ക്ക്​ മാ​റു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ഈ​സ്​​റ്റ​റി​നോ​ട​നു​ബ​ന്ധ​മാ​യി ഏ​പ്രി​ല്‍ മൂ​ന്നു മു​ത​ല്‍ അ​ഞ്ചു​വ​രെ രാ​ജ്യം മു​ഴു​വ​ന്‍ റെ​ഡ്​ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച്‌​ ദേ​ശീ​യ ലോ​ക്​​ഡൗ​ണ്‍ ആ​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്. കോ​വി​ഡ്​ മ​ഹാ​മാ​രി ബാ​ധി​ച്ച്‌​ ഒ​രു വ​ര്‍​ഷം പി​ന്നി​ടുമ്പോൾ  പു​തി​യ വ​ക​ഭേ​ദ​ങ്ങ​ള്‍ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന്​ തെ​ളി​ഞ്ഞ​തി​നാ​ലാ​ണ്​ അ​ടി​യ​ന്ത​ര തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക്​ നീ​ങ്ങു​ന്ന​തെ​ന്ന്​ പ്ര​ധാ​ന മ​ന്ത്രി മാ​രി​യോ ഡ്രാ​ഗി പ​റ​ഞ്ഞു. ഇ​റ്റ​ലി​ക്ക്​ പി​ന്നാ​ലെ ​ഫ്രാ​ന്‍​സും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പൂ​ര്‍​ണ ലോ​ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്നു​ണ്ട്.


Related News