Loading ...

Home Europe

300 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ബ്രിട്ടന്‍

ലണ്ടന്‍: കോവിഡ്​-19 മൂലം സമ്പദ്​വ്യവസ്​ഥ തകര്‍ന്നടിഞ്ഞ്​ ബ്രിട്ടന്‍. 300 വര്‍ഷത്തിനിടെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ്​ രാജ്യം അഭിമുഖീകരിക്കുന്നതെന്നാണ്​ ദേശീയ സ്​റ്റാറ്റിസ്​റ്റിക്​സ്​ ​ ഓഫിസ്​ അറിയിച്ചത്​. കോവിഡ്​ പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബര്‍ മുതല്‍ റസ്​റ്റാറന്‍റുകളും കടകളും സ്​കൂളുകളും അടച്ചിട്ടിരിക്കയാണ്​. വടക്കന്‍ അയര്‍ലന്‍ഡ്​, സ്​കോട്​ലന്‍റ്​, വെയില്‍സ്​ എന്നിവിടങ്ങളിലും കടുത്ത നടപടികള്‍ നിലനില്‍ക്കുന്നുണ്ട്​. വളര്‍ച്ചനിരക്ക്​ 9.9 ശതമാനമാണ്​ കുറഞ്ഞിരിക്കുന്നത്​.

Related News