Loading ...

Home Europe

ബ്രിട്ടന്‍ രണ്ടാമത്തെ കോവിഡ് വാക്‌സിനും പുറത്തിറക്കി

ല​​​ണ്ട​​​ന്‍: ഓ​​​ക്സ്ഫെ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യും ആ​​​സ്ട്ര​​​സെ​​​നേ​​​ക്ക മ​​​രു​​​ന്നു ക​​​ന്പ​​​നി​​​യും ചേ​​​ര്‍​​​ന്നു വി​​​ക​​​സി​​​പ്പി​​​ച്ച കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ല്‍ ബ്രി​​​ട്ടീ​​​ഷ് ജ​​​ന​​​ത​​​യ്ക്കു കു​​​ത്തി​​​വ​​​യ്ക്കും.
വാ​​​ക്സി​​​ന് അ​​​നു​​​മ​​​തി ന​​​ല്കാ​​​ന്‍ മെ​​​ഡി​​​സി​​​ന്‍ ആ​​​ന്‍​​​ഡ് ഹെ​​​ല്‍​​​ത്ത്കെ​​​യ​​​ര്‍ പ്രൊ​​​ഡ​​​ക്‌​​​ട്സ് റെ​​​ഗു​​​ലേ​​​റ്റ​​​റി ഏ​​​ജ​​​ന്‍​​​സി(​​​എം​​​എ​​​ച്ച്‌ആ​​​ര്‍​​​എ) ന​​​ല്കി​​​യ ശി​​​പാ​​​ര്‍​​​ശ സ​​​ര്‍​​​ക്കാ​​​ര്‍ ഇ​​​ന്ന​​​ലെ അം​​​ഗീ​​​ക​​​രി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫൈ​​​സ​​​ര്‍, ജ​​​ര്‍​​​മ​​​നി​​​യി​​​ലെ ബ​​​യോ​​​ണ്‍​​​ടെ​​​ക് ക​​​ന്പ​​​നി​​​ക​​​ള്‍ ചേ​​​ര്‍​​​ന്നു വി​​​ക​​​സി​​​പ്പി​​​ച്ച വാ​​​ക്സി​​​ന്‍ ബ്രി​​​ട്ടീ​​​ഷ് ജ​​​ന​​​ത​​​യ്ക്കു ന​​​ല്കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഓ​​​ക്സ്ഫെ​​​ഡ് വാ​​​ക്സി​​​ന്‍​​​കൂ​​​ടി എ​​​ത്തു​​​ന്ന​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ മു​​​ഴു​​​വ​​​ന്‍ പേ​​​ര്‍​​​ക്കും വാ​​​ക്സി​​​ന്‍ ന​​​ല്കാ​​​നാ​​​കും.
ഓ​​​ക്സ്ഫെ​​​ഡ് വാ​​​ക്സി​​​ന്‍ വി​​​ക​​​സി​​​പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത് ബ്രി​​​ട്ടീ​​​ഷ് ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ വ​​​ന്‍ വി​​​ജ​​​യ​​​മാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റി​​​സ് ജോ​​​ണ്‍​​​സ​​​ന്‍ പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ​​​യി​​​ല്‍ ഓ​​​ക്സ്ഫെ​​​ഡ് വാ​​​ക്സി​​​ന് അ​​​ടി​​​യ​​​ന്ത​​​ര അ​​​നു​​​മ​​​തി ന​​​ല്ക​​​ണ​​​മെ​​​ന്ന് പൂ​​​ന​​​യി​​​ലെ സെ​​​റം ഇ​​​ന്‍​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ക​​​ന്പ​​​നി ഡ്ര​​​ഗ്സ് ക​​​ണ്‍​​​ട്രോ​​​ള​​​ര്‍ ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ(​​​ഡി​​​സി​​​ജി​​​ഐ)‍യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ഫൈ​​​സ​​​ര്‍ വാ​​​ക്സി​​​ന്‍ രോഗം തടയുന്നതില്‍ 95 ശ​​​ത​​​മാ​​​നം ഫലപ്രദമാണ്. ഓ​​​ക്സ്ഫെ​​​ഡ് വാ​​​ക്സി​​​ന്‍ 62 മു​​​ത​​​ല്‍ 90 വ​​​രെ ശ​​​ത​​​മാ​​​ന​​​വും. യു​​​എ​​​സി​​​ലെ മോ​​​ഡേ​​​ര്‍​​​ണ, റ​​​ഷ്യ​​​യു​​​ടെ സ്പു​​​ട്നി​​​ക് വാ​​​ക്സി​​​നു​​​ക​​​ളും ജ​​​ന​​​ങ്ങ​​​ള്‍​​​ക്കു ന​​​ല്കി​​​ത്തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

Related News