Loading ...

Home Europe

ഫൈ​സ​ര്‍ വാ​ക്സി​ന് അ​നു​മ​തി ന​ല്‍​കാ​നൊ​രു​ങ്ങി യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍

ബ്ര​സ​ല്‍​സ്: ഫൈ​സ​ര്‍-​ബ​യോ​ണ്‍​ടെ​ക്കി​ന്‍റെ കോ​വി​ഡ്-19 വാ​ക്സി​ന് അ​നു​മ​തി ന​ല്‍​കാ​നൊ​രു​ങ്ങി യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ മ​രു​ന്ന് റെ​ഗു​ലേ​റ്റ​ര്‍ ബോ​ര്‍​ഡ്. ബ്രി​ട്ട​നും യു​എ​സും ഫൈ​സ​ര്‍ വാ​ക്സി​ന് അ​നു​മ​തി ന​ല്‍​കി ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ഴാ​ണ് ഇ​യു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. ഫൈ​സ​ര്‍ വാ​ക്സി​ന്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ അ​നു​മ​തി​ക്കു ശി​പാ​ര്‍​ശ ചെ​യ്യാ​മെ​ന്നും യോ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്തി. എ​ന്നാ​ല്‍, ഡി​സം​ബ​ര്‍ 27 മു​ത​ല്‍ ഫൈ​സ​ര്‍ വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഇ​യു അം​ഗ​രാ​ജ്യ​മാ​യ ജ​ര്‍​മ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related News