Loading ...

Home Europe

ശീ​ത​കാ​ലം ക​ഴി​യും വ​രെ ജ​ര്‍​മ​നി​യി​ല്‍ നി​യ​ന്ത്ര​ണം തു​ട​രും

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ശീ​ത​കാ​ലം ക​ഴി​യു​ന്ന​തു വ​രെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് സൂ​ച​ന. ക്രി​സ്മ​സ് -പു​തു​വ​ര്‍​ഷ സീ​സ​ണ്‍ ക​ണ​ക്കി​ലെ​ടു​ത്ത് ഡി​സം​ബ​ര്‍ 16 മു​ത​ല്‍ ജ​നു​വ​രി 10 വ​രെ​യാ​ണ് ഇ​പ്പോ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളും തു​ട​രാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത്.

ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളും മ​റ്റും ഉ​ള്ള​വ​ര്‍​ക്ക് പൊ​തു​വേ ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ള്‍ ക​ഷ്ട​ത​ക​ളു​ടേ​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഫെ​ബ്രു​വ​രി വ​രെ​യെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ക​ട​ക​ള്‍​ക്കും മ​റ്റു​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​ന്പോ​ഴും സ്കൂ​ളു​ക​ളും കി​ന്‍​ഡ​ര്‍ ഗാ​ര്‍​ട്ട​നു​ക​ളും മു​ന്‍ നി​ശ്ച​യ​പ്ര​കാ​രം ത​ന്നെ തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ച്ചേ​ക്കും.

Related News