Loading ...

Home Australia/NZ

ന്യൂസീലാന്‍ഡിലെ മുതിര്‍ന്ന ക്രിക്കറ്റ് താരം ജോണ്‍ റീഡ് അന്തരിച്ചു

ഓക്ക്‌ലാന്‍ഡ്: ന്യൂസീലാന്‍ഡിലെ മുതിര്‍ന്ന ക്രിക്കറ്റ് താരം ജോണ്‍ റീഡ് (92) അന്തരിച്ചു. കിവീസ് ടീമിന്‍റെ മുന്‍ ക്യാപ്റ്റനാണ് ജോണ്‍ റീഡ്.അന്‍പതുകളിലും അറുപതുകളിലും ലോക ക്രിക്കറ്റിലെ മുന്‍നിര ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു ജോണ്‍ റീഡ്. 34 ടെസ്റ്റു മത്സരങ്ങളില്‍ കിവീസിനെ നയിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡിലെ ഓരോ കുഞ്ഞിനും റീഡിനെ അറിയാമായിരുന്നെന്ന് ബോര്‍ഡ് മേധാവി ദേവിഡ് വൈറ്റ് പറഞ്ഞു.

Related News