Loading ...

Home Australia/NZ

ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ്

വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍: നൂ​​​​റ്റി​​​​ര​​​​ണ്ടു ദി​​​​വ​​​​സ​​​​ങ്ങ​​​​ള്‍​​​​ക്കു​​​​ശേ​​​​ഷം ന്യൂ​​​​സി​​​​ല​​​​ന്‍​​​​ഡി​​​​ല്‍ കോ​​​​വി​​​​ഡ് രോ​​​​ഗം റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തു. ഓ​​​​ക്‌​​​​ല​​​​ന്‍​​​​ഡി​​​​ല്‍ ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ നാ​​​​ലു പേ​​​​ര്‍​​​​ക്കാ​​​​ണു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചത്. എ​​​​ങ്ങ​​​​നെ​​​​യാ​​​​ണു രോ​​​​ഗം പി​​​​ടി​​​​പെ​​​​ട്ട​​​​തെ​​​​ന്നു വ്യ​​​​ക്ത​​​​മ​​​​ല്ല. ഇ​​തേ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് ഓ​​​​ക്‌​​​​ല​​​​ന്‍​​​​ഡി​​​​ല്‍ ലോ​​​​ക്ക് ഡൗ​​​​ണ്‍ ഏ​​​​ര്‍​​​​പ്പെ​​​​ടു​​​​ത്തി.

Related News