Loading ...

Home Australia/NZ

ഓസീസ് വാക്സിന്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കി

കാ​​​​ന്‍​​​​ബ​​​​റ: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ ഫ്ലി​​​​ന്‍​​​ഡേ​​​ഴ്സ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത കോ​​​​വി​​​​ഡ്-19 വാ​​​​ക്സി​​​​ന്‍ ആ​​​​ദ്യ​​​​ഘ​​​​ട്ട പ​​​​രീ​​​​ക്ഷ​​​​ണം പൂ​​​​ര്‍​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​താ​​​​യി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തു. ഫ്ലി​​​ന്‍​​​ഡേ​​​ഴ്സ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ നി​​​​ക്കോ​​​​ളി പെ​​​​ട്രോ​​​​സ്കി​​​​യാ​​​​ണു വാ​​​​ക്സി​​​​ന്‍ വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​ത്. കോ​​​​വാ​​​​ക്സ്-19 എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന വാ​​​​ക്സി​​​​ന്‍ 40 വോ​​​​ള​​​​ന്‍റി​​​​യ​​​​ര്‍​​​​മാ​​​​ര്‍​​​​ക്കാ​​​​ണു ന​​​​ല്‍​​​​കി​​​​യ​​​​ത്.

Related News