Loading ...

Home Europe

ജവാന്മാരെ അനുസ്മരിച്ച്‌ യുഎസും ഫ്രാന്‍സും

ല​​​​ഡാ​​​​ക്കി​​​​ലെ ഗ​​​​ല്‍​​​​വാ​​​​നി​​​​ല്‍ ചൈ​​​നീ​​​സ് സേ​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ വീ​​​ര​​​മൃ​​​ത്യു​​​ വ​​​രി​​​ച്ച ഇ​​​ന്ത്യ​​​ന്‍ സൈ​​​നി​​​ക​​​രെ അ​​​നു​​​സ്മ​​​രി​​​ച്ച്‌ യു​​​എ​​​സും ഫ്രാ​​​ന്‍​​​സും. ഇ​​​ന്ത്യ​​​ന്‍ സൈ​​​നി​​​ക​​​രു​​​ടെ ധീ​​​ര​​​ത വി​​​സ്മ​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ യു​​​എ​​​സ് അം​​​ബാ​​​സ​​​ഡ​​​ര്‍ കെ​​​ന്ന​​​ത്ത് ജ​​​സ്റ്റ​​​ര്‍ ട്വി​​​റ്റ​​​ര്‍ സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ​​​യി​​​ലെ ഫ്ര​​​ഞ്ച് അം​​​ബാ​​​സ​​​ഡ​​​ര്‍ ഇ​​​മ്മാ​​​വു​​​ല്‍ ലെ​​​നെ​​​യി​​​നും അ​​​നു​​​ശോ​​​ച​​​നം പ​​​ങ്കു​​​വ​​​ച്ചു. à´‡â€‹â€‹â€‹à´¨àµà´¤àµà´¯â€‹â€‹â€‹à´¨àµâ€ ജ​​​ന​​​ത​​​യ്ക്കും കൊ​​​ല്ല​​​പ്പെ​​​ട്ട സൈ​​​നി​​​ക​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളോ​​​ടു​​​മു​​​ള്ള അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Related News