Loading ...

Home Europe

ഇയാന്‍ ഹോംസ് അന്തരിച്ചു

ല​​​ണ്ട​​​ന്‍: വി​​​ഖ്യാ​​​ത ബ്രി​​​ട്ടീ​​​ഷ് ന​​​ട​​​ന്‍ ഇ​​​യാ​​​ന്‍ ഹോം​​​സ്(88) നി​​​ര്യാ​​​ത​​​നാ​​​യി. പാ​​​ര്‍​​​ക്കി​​​ന്‍​​​സ​​​ണ്‍ രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു. ചാ​​​രി​​​യ​​​റ്റ്സ് ഓ​​​ഫ് ഫ​​​യ​​​ര്‍, ദ ​​​ലോ​​​ര്‍​​​ഡ് ഓ​​​ഫ് ദി ​​​റിം​​​ഗ്സ് എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ള്‍ ഏ​​​റെ പ്ര​​​ശ​​​സ്ത​​​ങ്ങ​​​ളാ​​​ണ്. നാ​​​ട​​​ക​​​ത്തി​​​ലും സി​​​നി​​​മ​​​യി​​​ലും തി​​​ള​​​ങ്ങി​​​യ ഹോം​​​സി​​​ന് നി​​​ര​​​വ​​​ധി ബ​​​ഹു​​​മ​​​തി​​​ക​​​ള്‍ കി​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. 1988ല്‍ ​​​റോ​​​യ​​​ല്‍ ഷേ​​​ക്സ്പിയ​​​ര്‍ ക​​​ന്പ​​​നി​​​യു​​​ടെ കിം​​​ഗ് ലി​​​യ​​​ര്‍ നാ​​​ട​​​ക​​​ത്തി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​ന് ലോ​​​റ​​​ന്‍​​​സ് ഒ​​​ളീ​​​വി​​​യ​​​ര്‍ അ​​​വാ​​​ര്‍​​​ഡ് ല​​​ഭി​​​ച്ചു.

Related News