Loading ...

Home Europe

ഫ്രാ​ന്‍​സി​ലെ വം​ശീ​യ വി​രു​ദ്ധ റാ​ലി​ക​ള്‍ സം​ഘ​ര്‍​ഷ​ഭ​രി​തം

പാ​രീ​സ്: ഫാ​ന്‍​സി​ലെ വം​ശീ​യ വി​രു​ദ്ധ റാ​ലി​ക​ള്‍ സം​ഘ​ര്‍​ഷ​ഭ​രി​തം. വം​ശീ​യ​ത​ക്കെ​തി​രെ​യും പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ​യും ന​ട​ത്തി​യ പ്ര​തി​ഷേ​ധ റാ​ലി​ക​ളാ​ണ് അ​ക്ര​മാ​സ​ക്ത​മാ​യ​ത്. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ പാ​രി​സി​ല്‍ ന​ട​ന്ന റാ​ലി​ക​ള്‍​ക്കു നേ​രെ പോ​ലീ​സ് ടി​യ​ര്‍​ഗ്യാ​സ് ഉ​ള്‍​പ്പെ​ടെ പ്ര​യോ​ഗി​ച്ചു. ഇ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ പോ​ലീ​സി​നു നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു.

ആ​ഫ്രി​ക്ക​ന്‍ അമേ​രി​ക്ക​ന്‍ വം​ശ​ജ​നാ​യി​രു​ന്ന ജോ​ര്‍​ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ വം​ശീ​യ​ത​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. à´¬àµà´²à´¾â€‹à´•àµà´•àµ ലൈ​വ് മാ​റ്റ​ര്‍ എ​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

Related News