Loading ...

Home Australia/NZ

പ്രതീക്ഷയില്‍ ഓ​സ്ട്രേ​ലി​യ​; കോവിഡ് വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ കുത്തിവയ്പ്പ് തുടങ്ങി

കാ​ന്‍​ബെ​റ: ഓ​സ്ട്രേ​ലി​യ​യി​ല്‍ കൊറോണ വൈ​റ​സ് വാ​ക്സി​ന്‍ കു​ത്തി​വ​യ്പ് ആരംഭിച്ചു. വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ പ്രാരംഭ ഘ​ട്ട​ത്തി​ല്‍ 131 വോ​ള​ന്‍റി​യ​ര്‍​മാ​രെ​യാ​ണ് നൊ​വാ​വാ​ക്സ് കു​ത്തി​വ​യ്ക്കു​ക. ഇ​തി​ലൂ​ടെ വാ​ക്സി​ന്‍ സു​ര​ക്ഷ പ​രി​ശോ​ധി​ക്കു​ക​യും ഫ​ല​പ്രാ​പ്തി​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും ചെയ്യും.കോവിഡിനെതിരായി ലോകത്ത് ഒ​രു ഡ​സ​നോ​ളം വാ​ക്സി​നു​ക​ളാ​ണ് പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലു​ള്ള​ത്. à´…​മേ​രി​ക്ക, ചൈ​ന, യൂ​റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാക്സിന്‍ ഗ​വേ​ഷ​ണം കൂ​ടു​ത​ലായി ന​ട​ക്കു​ന്ന​ത്. ഓരോന്നിലും വ്യ​ത്യ​സ്ത സാ​ങ്കേ​തി​ക വി​ദ്യ​ക​ളാ​ണ് പ​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

Related News