Loading ...

Home Europe

ലോക്ക്ഡൗണ്‍ ഇളവ്: ബ്രിട്ടനില്‍ വ്യാപാര സ്​ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ്​ രോഗ വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ രാജ്യത്തെ എല്ലാ വ്യാപാര സ്​ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാമെന്ന്​​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍ പറഞ്ഞു. രാജ്യത്തെ സ്​കൂളുകള്‍ ജൂണ്‍ ഒന്നിനു തുറക്കാനും തീരുമാനിച്ചു.ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ്​ രോഗ വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ രാജ്യത്തെ എല്ലാ വ്യാപാര സ്​ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാമെന്ന്​​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍ പറഞ്ഞു. രാജ്യത്തെ സ്​കൂളുകള്‍ ജൂണ്‍ ഒന്നിനു തുറക്കാനും തീരുമാനിച്ചു.

Related News