Loading ...

Home Australia/NZ

വ​വ്വാ​ലു​ക​ളുടെ ശല്യം ഓ​സ്ട്രേ​ലി​യ​ന്‍ പ​ട്ട​ണം ജ​ന​ജീ​വി​തം ദു​സ​ഹ​മാ​കുന്നു

ക്വീ​ന്‍​സ്ലാ​ന്‍​ഡ്: മ​നു​ഷ്യ​രെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വ​വ്വാ​ലു​ക​ള്‍ താ​മ​സ​മാ​ക്കി​യ​തോ​ടെ ഓ​സ്‌​ട്രേ​ലി​യ​യി​ലെ ചെ​റു​പ​ട്ട​ണ​ത്തി​ല്‍ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​കുന്നു. ക്വീ​ന്‍​സ്ലാ​ന്‍​ഡ് സം​സ്ഥാ​ന​ത്തെ ഇം​ഗ്ഹാം പ​ട്ട​ണ​ത്തി​ലാ​ണ് വ​വ്വാ​ലു​ക​ളുടെ ശല്യം രൂക്ഷമായിരിക്കുന്നത് . മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം വ​വ്വാ​ലു​ക​ളാ​ണ് പ​ട്ട​ണ​ത്തി​ല്‍ വി​ഹ​രി​ക്കു​ന്ന​ത്.വീ​ടി​നു പു​റ​ത്തു​പോ​ലും ഇ​റ​ങ്ങാ​ന്‍​പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് തങ്ങള്‍ ക​ഴി​യു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ട്ട​ണ​വാ​സി​ക​ള്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളു​ടെ പ​ട്ടി​ക​യി​ലു​ള്ള​തി​നാ​ല്‍ വ​വ്വാ​ലു​ക​ളെ കൊ​ല്ലാ​ന്‍ അ​ധി​കൃ​ത​ര്‍​ക്കു സാധിക്കില്ല.

Related News