Loading ...

Home Europe

പ​ശ്ച​മേ​ഷ്യ​യി​ല്‍ അ​നു​ന​യ​ത്തി​ന് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍

ബ്ര​സ​ല്‍​സ്: ഇ​റാ​നും യു​എ​സും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം ക​ന​ത്ത​തോ​ടെ ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ് ജ​വാ​ദ് സ​രീ​ഫി​നെ യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ ആ​സ്ഥാ​ന​മാ​യ ബ്ര​സ​ല്‍​സി​ലേ​ക്ക് ച​ര്‍​ച്ച​ക്കാ​യി വി​ളി​ച്ചു​വ​രു​ത്തി.യു​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ വി​ദേ​ശ​ന​യ മേ​ധാ​വി ജോ​സ​പ് ബോ​റ​ലാ​ണ് സ​രീ​ഫു​മാ​യി സ്ഥി​തി​ഗ​തി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. ഇ​രു വി​ഭാ​ഗ​വും സ​മ​ചി​ത്ത​ത പാ​ലി​ക്ക​ണ​മെ​ന്ന് ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യും ആ​വ​ശ്യ​പ്പെ​ട്ടു.വി​വാ​ദ പ്ര​സ്താ​വ​ന​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ യു​എ​സ് പ്ര​തി​നി​ധി കൂ​ടി​യാ​യ സ്വി​സ് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​റാ​ന്‍ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.

Related News