Loading ...

Home Music

"വര്‍ക്കിയിലെ" ആദ്യഗാനം പുറത്തുവിട്ടു

ഗായകനും നാദിര്‍ഷയുടെ സഹോദരനുമായ സമദ് സുലൈമാന്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമായ "വര്‍ക്കിയിലെ" ആദ്യഗാനം പുറത്തുവിട്ടു . 'തേനെഴുതവേ മഴമുകില്‍ മിഴികളില്‍...' എന്ന് തുടങ്ങുന്ന ഗാനത്തിമാണ് യൂട്യൂബില്‍ പുറത്തുവിട്ടത് .

Related News