Loading ...

Home Music

സിദ് ശ്രീറാം വീണ്ടും മലയാളത്തിലെത്തുന്നു; 'ലാല്‍ജോസി'ലെ ഗാനം റിലീസിനൊരുങ്ങി

ദക്ഷിണേന്ത്യന്‍ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന യുവഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍ പാടുന്നു. മെലഡികള്‍ പാടി തിളങ്ങിയ ശ്രീറാം ഇക്കുറി അടിച്ചുപൊളി പാട്ടുമായിട്ടാണ് വരുന്നത്. 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച്‌ നവാഗതനായ കബീര്‍ പുഴമ്ബ്രം സംവിധാനം ചെയ്ത ലാല്‍ ജോസ് എന്ന ചിത്രത്തിലാണ് ശ്രീറാം പാടുന്നത്.

Related News