Loading ...

Home health

ജീ​വി​ത​ശൈ​ലീ​ രോ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാം

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍ എ​ങ്ങ​നെ ഒ​ഴി​വാ​ക്കാം? ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ലേ​ക്കു ന​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ള്‍

• വ്യാ​യാ​മ​ക്കു​റ​വ്
• അ​മി​ത​വ​ണ്ണം
• കൊ​ള​സ്ട്രോ​ള്‍ അ​സ​ന്തു​ലി​താ​വ​സ്ഥ
• ഇ​ല​വ​ര്‍​ഗ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും കു​റ​ഞ്ഞ ഉ​പ​യോ​ഗം
• പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗം
• മ​ദ്യ​പാ​നം
• ക​ടു​ത്ത മാ​ന​സി​ക സം​ഘ​ര്‍​ഷം
• അ​മി​ത​ഭ​ക്ഷ​ണ​വും കൊ​ഴു​പ്പി​ന്‍റെ​യും എ​ണ്ണ​യു​ടെ​യും അ​മി​ത ഉ​പ​യോ​ഗ​വും

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍ (നോ​ണ്‍ ക​മ്യൂ​ണി​ക്ക​ബി​ള്‍ ഡീ​സി​സ​സ്)

• പ്ര​മേ​ഹം(​ഡ​യ​ബ​റ്റി​സ് മെ​ലി​റ്റ​സ്)
• ഹൃ​ദ്രോ​ഗ​ങ്ങ​ള്‍
• ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം, ര​ക്താ​തി​മ​ര്‍​ദം(​ഹൈ​പ്പ​ര്‍ ടെ​ന്‍​ഷ​ന്‍)
• സ​ന്ധി​രോ​ഗ​ങ്ങ​ള്‍(​ഓ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ്)
• പ​ക്ഷാ​ഘാ​തം(​സ്ട്രോ​ക്ക്)
• വൃ​ക്ക​രോ​ഗ​ങ്ങ​ള്‍(​ക്രോ​ണി​ക് കി​ഡ്നി ഡി​സീ​സ​സ്)
• അ​ര്‍​ബു​ദ രോ​ഗ​ങ്ങ​ള്‍
• ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ള്‍(​ക്രോ​ണി​ക് ലം​ഗ്സ് ഡി​സീ​സ​സ്)

അ​മി​ത​വ​ണ്ണം തി​രി​ച്ച​റി​യാ​ന്‍ ബോ​ഡി മാ​സ് ഇ​ന്‍​ഡ​ക്സ് (ബി​എം​ഐ)

വ്യ​ക്തി​യു​ടെ കി​ലോ​ഗ്രാ​മി​ലു​ള്ള തൂ​ക്ക​ത്തെ മീ​റ്റ​റി​ലു​ള്ള പൊ​ക്ക​ത്തി​ന്‍റെ ഇ​ര​ട്ടി​കൊ​ണ്ടു ഹ​രി​ക്കു​ക. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഒ​രാ​ളു​ടെ പൊ​ക്കം 60 കി​ലോ​യും പൊ​ക്കം 1.6 മീ​റ്റ​റു​മാ​ണെ​ങ്കി​ല്‍ ബോ​ഡി മാ​സ് ഇ​ന്‍​ഡ​ക്സ് 23.4

ബോ​ഡി മാ​സ് ഇ​ന്‍​ഡ​ക്സ് സൂ​ച​ന

18 ല്‍ ​താ​ഴെ - ഭാ​ര​ക്കു​റ​വ്
18 മു​ത​ല്‍ 24 വ​രെ - ശ​രി​യാ​യ ഭാ​രം
24 മു​ത​ല്‍ 30 വ​രെ - ഭാ​ര​ക്കൂ​ടു​ത​ല്‍
30 മു​ത​ല്‍ 35 വ​രെ - അ​മി​ത​വ​ണ്ണം
35 മു​ത​ല്‍ 40 വ​രെ - ഗു​രു​ത​ര​മാ​യ അ​മി​ത​വ​ണ്ണം
40 ല്‍ ​കൂ​ടു​ത​ല്‍ - അ​പ​ക​ട​ക​ര​മാ​യ അ​മി​ത​വ​ണ്ണം

ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ ത​ട​യാ​ന്‍ വ്യാ​യാ​മം ജീ​വി​ത​ച​ര്യ​യു​ടെ ഭാ​ഗ​മാ​ക്കു​ക

• വീ​ട്ടു​ജോ​ലി​ക​ള്‍ കു​ടും​ബ​ത്തി​ല്‍ എ​ല്ലാ​വ​രും ചേ​ര്‍​ന്നു ചെ​യ്യു​ന്ന​ശീ​ലം വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക
• ഓ​രോ വീ​ടി​നും ഓ​രോ പ​ച്ച​ക്ക​റി​ത്തോ​ട്ടം, അ​ടു​ക്ക​ള​ത്തോ​ട്ടം. ശ​രീ​ര​ത്തി​നു വ്യാ​യാ​മ​വും ആ​ഹാ​ര​ത്തി​നു പ​ച്ച​ക്ക​റി​ക​ളും
• ടി​വി, മൊ​ബൈ​ലി​ന്‍റെ മു​ന്പി​ലി​രി​ക്കു​ന്ന സ​മ​യം കു​റ​യ്ക്കു​ക
• ന​ട​ക്കാ​ന്‍ ല​ഭി​ക്കു​ന്ന അ​വ​സ​രം പാ​ഴാ​ക്ക​രു​ത്
• ആ​ഴ്ച​യി​ല്‍ അ​ഞ്ച് ആ​റ് ദി​വ​സം അ​ര മ​ണി​ക്കൂ​ര്‍ ന​ട​ക്കു​ക
• വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക
• പ്രാ​യ​ഭേ​ദ​മെ​ന്യേ വ്യാ​യാ​മ​ത്തി​ലും കാ​യി​ക വി​നോ​ദ​ത്തി​ലും ഏ​ര്‍​പ്പെ​ടു​ക

കു​ട്ടി​ക​ളി​ലെ പൊ​ണ്ണ​ത്ത​ടി ത​ട​യാ​ന്‍

• കു​ട്ടി​ക്കാ​ലം മു​ത​ലേ പൊ​ണ്ണ​ത്ത​ടി വ​രാ​തെ ശ്ര​ദ്ധി​ക്കു​ക
• കു​ട്ടി​ക​ളി​ല്‍ ശ​രി​യാ​യ ആ​ഹാ​ര​ശീ​ല​ങ്ങ​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക
• ചെ​റു​പ്പം മു​ത​ലേ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക.
• ബേ​ക്ക​റി സാ​ധ​ന​ങ്ങ​ളോ​ടും ഫാ​സ്റ്റ് ഫു​ഡി​നോ​ടും ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തോ​ടും ആ​സ​ക്തി വ​ള​രാ​തെ ശ്ര​ദ്ധി​ക്കു​ക
• ടി​വി ക​ണ്ടു​കൊ​ണ്ട് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ള്‍ അ​ള​വു കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്
• ഓ​ടി​ച്ചാ​ടി​യു​ള്ള ക​ളി​ക​ളും പ​ന്തു​ക​ളി​യും മ​റ്റും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക
• എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ഒ​രു മ​ണി​ക്കൂ​ര്‍ ഓ​ടി​ക്ക​ളി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ക
• വീ​ഡി​യോ ഗെ​യി​മു​ക​ള്‍, കം​പ്യൂ​ട്ട​ര്‍ ഗെ​യി​മു​ക​ള്‍ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക.

Related News