Loading ...

Home health

കൊ​റോ​ണ വൈ​റ​സ് വ​ന്ന​ത് ലാബില്‍ നിന്നല്ല, മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നും: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: നോ​വ​ല്‍ കൊ​റോ​ണ വൈ​റ​സ് മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണെ​ന്നും ലാ​ബി​ല്‍ നി​ന്ന് ചോ​ര്‍​ന്ന​ത​ല്ലെ​ന്നും ഡ​ബ്ല്യു​എ​ച്ച്‌ഒ(​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന). കൊ​റോ​ണ വൈ​റ​സ് വ​ന്ന​ത് മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണെ​ന്നാ​ണ് ല​ഭ്യ​മാ​യ എ​ല്ലാ തെ​ളി​വു​ക​ളും സൂ​ചി​പ്പി​ക്കു​ന്ന​ത്, അ​ത് ലാ​ബി​ലോ മ​റ്റ് എ​വി​ടെ​യെ​ങ്കി​ലു​മോ സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തോ അ​ല്ല. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ​ക്താ​വ് ഫ​ഡേ​ല ചാ​യ്ബ് ജ​നീ​വ​യി​ല്‍ പ​റ​ഞ്ഞു.

വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത് വു​ഹാ​നി​ലെ ല​ബി​ല്‍ നി​ന്നാ​ണോ എ​ന്ന​റി​യാ​ന്‍ ത​ങ്ങ​ള്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റെ ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഡ​ബ്ല്യു​എ​ച്ച്‌ഒ. à´µâ€‹à´µàµà´µà´¾â€‹à´²àµâ€‹à´•â€‹à´³àµâ€ കോ​വി​ഡ് വൈ​റ​സു​ക​ളു​ടെ സ്വാ​ഭാ​വി​ക വാ​ഹ​ക​രാ​ണ്. എ​ന്നാ​ല്‍ ഇ​ത് എ​ങ്ങ​നെ മ​നു​ഷ്യ​രി​ലേ​ക്കെ​ത്തി എ​ന്ന​ത് ഇ​പ്പോ​ളും ചോ​ദ്യ​മാ​യി തു​ട​രു​ക​യാ​ണെ​ന്നും ഫ​ഡേ​ല ചാ​യ്ബ് പ​റ​ഞ്ഞു.

Related News