Loading ...

Home health

സൗജന്യ ഫിസിക്കല്‍ മെഡിസിന്‍ ഓണ്‍ലൈന്‍ ചികിത്സ

തൃ​ശൂ​ര്‍: ലോ​ക്​​ഡൗ​ണ്‍ മൂ​ലം ആ​ശു​പ​ത്രി​യി​ല്‍ എ​ത്താ​നാ​കാ​ത്ത ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍ രോ​ഗി​ക​ള്‍​ക്ക്​ സൗ​ജ​ന്യ ഓ​ണ്‍​ലൈ​ന്‍ ചി​കി​ത്സ​യു​മാ​യി കേ​ര​ള ശാ​സ്​​ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​​െന്‍റ സം​രം​ഭ​മാ​യ 'കാ​പ്​​സ്യൂ​ള്‍ കേ​ര​ള'​യും ഡോ​ക്​​ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍ ആ​ന്‍​ഡ്​​ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ കേ​ര​ള ചാ​പ്റ്റ​റും.സം​സ്ഥാ​ന​മൊ​ട്ടാ​കെ സേ​വ​നം ല​ഭി​ക്കും. ന​ട്ടെ​ല്ലി​നും ത​ല​ക്കും പ​രി​ക്കേ​റ്റ​വ​ര്‍, പ​ക്ഷാ​ഘാ​തം വ​ന്ന​വ​ര്‍, കൈ​കാ​ലു​ക​ള്‍ ന​ഷ്​​ട​പ്പെ​ട്ട​വ​ര്‍, സെ​റി​ബ്ര​ല്‍ പാ​ള്‍​സി, മൈ​ലോ​മെ​നി​ന്‍​ഗോ​സീ​ല്‍ തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ള്‍ ബാ​ധി​ച്ച്‌ ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍ ആ​ന്‍​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍​ക്കും ചി​കി​ത്സ ആ​രം​ഭി​ക്കേ​ണ്ട​വ​ര്‍​ക്കും സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.14 ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള 34 ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ചൊ​വ്വ, വ്യാ​ഴം, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ ആ​റ്​ വ​രെ ല​ഭ്യ​മാ​ണ്. ഫോ​ണ്‍, വാ​ട്​​സ്​​ആ​പ്​ വി​ഡി​യോ എ​ന്നി​വ​യി​ലൂ​ടെ​യും ഓ​ണ്‍​ലൈ​നാ​യും ചി​കി​ത്സ തേ​ടാം. ആ​വ​ശ്യ​മു​ള്ള​വ​ര്‍ കാ​പ്സ്യൂ​ള്‍ കേ​ര​ള കോ​ഓ​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഡി.​എ​സ്. പ​ര​മേ​ശ്വ​ര​ന്‍ (94470 54905), ജി. ​കൃ​ഷ്ണ​ന്‍​കു​ട്ടി (94476 57484) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണം

Related News