Loading ...

Home health

കൊ​റോ​ണ വൈ​റ​സ് ; നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി : ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചാ​ല്‍ ക​ര്‍​ശ​ന നടപടി സ്വീകരിക്കുമെന്ന് ​ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. പൊ​തു​ജ​നാ​രോ​ഗ്യ​ച്ച​ട്ടം പ്ര​കാ​ര​മാ​യി​രി​ക്കും ന​ട​പ​ടി​. പ​ല​രും രോ​ഗം മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പറഞ്ഞു . അതേസമയം ,രോ​ഗ​ബാ​ധി​ത​രു​മാ​യി സമ്പര്‍ക്കം പു​ല​ര്‍​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ ആ​റു സം​ഘ​ങ്ങ​ളെ കൂ​ടി നി​യോ​ഗി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം . റാ​ന്നി, പ​ന്ത​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ തുറക്കും .

Related News