Loading ...

Home Music

28 വര്‍ഷത്തിന് ശേഷം എ. ആര്‍ റഹമാന്‍ വീണ്ടും മലയാളത്തിലേക്ക്!

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. 28 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് à´Ž.ആര്‍ റഹമാന്‍ മലയാളസിനിമയിലേക്ക് തിരിച്ച്‌ വരുന്നു. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിലൂടെയാണ് റഹമാന്റെ തിരിച്ച്‌ വരവ്. നിര്‍മ്മാണം പുരോഗമിക്കുന്ന ബ്ലെസിയുടെ  ആടുജീവിതത്തിലുണ്ടാകുമെന്ന് ചെന്നൈയില്‍ ഒരു സ്വകാര്യ പരിപാടിക്കെത്തിയ റഹമാന്‍ പറഞ്ഞു. മലയാളമാണ് തനിക്ക് സിനിമാസംഗീതത്തിലേക്ക് വഴി കാണിച്ചതെന്നും അതിനാല്‍ തിരിച്ച്‌ വരവുണ്ടാകുമെന്നും റഹമാന്‍ നേരത്തെ പറഞ്ഞിരുന്നു.

Related News