Loading ...

Home health

സൂക്ഷിക്കുക; അ​ലൂ​മി​നി​യം​ ​ഫോ​യി​ലി​ല്‍​ ​പൊ​തി​ഞ്ഞ​ ​ആ​ഹാ​ര​ പദാര്‍ത്ഥങ്ങള്‍ കഴിക്കരുത്

ജീവിതത്തില്‍ അവശ്യം വേണ്ടതാണ് ആരോഗ്യം.ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്‍റെ സമ്ബത്ത്. ആരോഗ്യപരിപാലനത്തില്‍ കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കാണുള്ളത്. പാ​ഴ്‌​സ​ല്‍​ ​വാ​ങ്ങു​ന്ന​ ​ഭ​ക്ഷ​ണം​ ​അ​ലൂ​മി​നി​യം​ ​ഫോ​യി​ലി​ല്‍​ ​പൊ​തി​ഞ്ഞാ​ണ് ​മിക്ക കടകളില്‍ നിന്നും ന​മു​ക്ക് ​ല​ഭി​ക്കു​ന്ന​ത്.​ ​ഇ​ത് ​ഗു​രു​ത​ര​ ​രോ​ഗ​ങ്ങ​ളു​ണ്ടാ​ക്കും.​ ​ ചൂ​ടു​ള്ള​ ​ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍​ ​അ​ലൂ​മി​നി​യം​ ​ഫോ​യി​ലി​ല്‍​ ​പൊ​തി​യു​മ്ബോ​ള്‍​ ​കൂ​ടു​ത​ല്‍​ ​വി​ഷാം​ശ​ ​സ്വ​ഭാ​വ​മു​ള്ള​താ​യി​ ​മാ​റു​കയും ​ ​അ​ലൂ​മി​നി​യ​ത്തി​ന്റെ​ ​അം​ശം​ ​വേ​ഗ​ത്തി​ല്‍​ ​ശ​രീ​ര​ത്തി​ലേ​ക്ക് ​ആ​ഗി​ര​ണം​ ​ചെ​യ്യ​പ്പെ​ടുകായും ചെയ്യുന്നു.​ ​അ​ലൂ​മി​നി​യം​ ​ഫോ​യി​ലി​ല്‍​ ​പൊ​തി​ഞ്ഞ​ ​ആ​ഹാ​ര​ ​സാ​ധ​ന​ങ്ങ​ള്‍​ ​പ​തി​വാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​ ​കി​ഡ്‌​നി,​​​ ​ക​ര​ള്‍​ ​എ​ന്നി​വ​യ്ക്ക് ​ഗു​രു​ത​ര​മാ​യ​ ​രോ​ഗ​ങ്ങ​ള്‍​ക്ക് ​സാ​ധ്യ​ത​ ​ഏ​റെ​യാ​ണ്.​ ​ശ​രീ​ര​ത്തി​ലേ​ക്ക് ​അ​ല്‌​പാ​ല്‌​പ​മാ​യി​ ​എ​ത്തു​ന്ന​ ​അ​ലൂ​മി​നി​യം​ ​ന​മ്മു​ടെ​ ​അ​സ്ഥി​യു​ടെ​ ​ആ​രോ​ഗ്യം​ ​ത​ക​ര്‍​ക്കും. ത​ല​ച്ചോ​റി​ന് ​ദോ​ഷ​മു​ണ്ടാ​ക്കു​ന്ന​ ​അ​ലൂ​മി​നി​യം​ ​ഫോ​യി​ല്‍​ ​ഉ​പ​യോ​ഗം​ ​കാ​ല​ക്ര​മ​ത്തി​ല്‍​ ​അ​ല്‍​ഷി​മേ​ഴ്‌​സി​ലേ​ക്കും​ ​ന​യി​ക്കും.​ ​നി​വൃ​ത്തി​യി​ല്ലാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ല്‍​ ​ത​ണു​ത്ത​ ​ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍​ ​അ​ലൂ​മി​നി​യം​ ​ഫോ​യി​ലി​ല്‍​ ​പൊ​തി​ഞ്ഞ് ​ഉ​പ​യോ​ഗി​ക്കേ​ണ്ടി​ ​വ​ന്നേ​ക്കാം.​ ​എ​ന്നാ​ല്‍​ ​ഓ​ര്‍​ക്കു​ക,​ ​ഒ​രു​കാ​ര​ണ​വ​ശാ​ലും​ ​ചൂ​ടു​ള്ള​ ​ആ​ഹാ​ര​പ​ദാ​ര്‍​ത്ഥ​ങ്ങ​ള്‍​ ​അ​ലൂ​മി​നി​യം​ ​ഫോ​യി​ലി​ല്‍​ ​പൊ​തി​ഞ്ഞെ​ടു​ത്ത​ ​ശേ​ഷം​ ​ഉ​പ​യോ​ഗി​ക്ക​രു​ത്.​ ​ഗ​ര്‍​ഭി​ണി​ക​ള്‍​ ​നി​ര്‍​ബ​ന്ധ​മാ​യും​ ​അ​ലൂ​മി​നി​യം​ ​ഫോ​യി​ലി​ല്‍​ ​പൊ​തി​ഞ്ഞ​ ​ഭ​ക്ഷ​ണം​ ​ഒ​ഴി​വാ​ക്കു​ക തന്നെ വേണം. .

Related News