Loading ...

Home health

ഇന്ത്യയില്‍ മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിര്‍ത്തിവെയ്ക്കാന്‍ ഡ്രഗ് റഗുലേറ്ററിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിര്‍ത്തിവെയ്ക്കാന്‍ ഡ്രഗ് റഗുലേറ്റര്‍ നിര്‍ദേശം നല്‍കി. ഓണ്‍ലൈനിലെ മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കൊണ്ടുവരുന്നതിന്റെ അന്ത്യഘട്ടത്തിലാണ് സര്‍ക്കാര്‍. ഇതിനിടയിലാണ് പുതിയ തീരുമാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുക്കളോട് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡല്‍ഹി ഹൈക്കോടതി ഓണ്‍ലൈനിലെ മരുന്ന് വില്‍പ്പനയ്‌ക്കെതിരെ ഉത്തരവിറക്കിയിരുന്നു.

Related News