Loading ...

Home Education

ഐ.സി.എ.ആര്‍. നെറ്റ് ഡിസംബറില്‍ ; അപേക്ഷ സമര്‍പ്പിക്കാം

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌ (ഐ.സി.എ.ആര്‍.) നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ഡിസംബര്‍ ഒമ്ബതുമുതല്‍ 15 വരെ ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ നടത്തും. അപേക്ഷ: www.asrb.org.in വഴി ഓണ്‍ലൈനായി നവംബര്‍ നാലിന് വൈകീട്ട് അഞ്ചുമണിവരെ അപേക്ഷിക്കാം. കേരളത്തില്‍ കൊച്ചി പരീക്ഷാകേന്ദ്രമാണ്.

Related News