Loading ...

Home Kerala

ഇന്ന് അവധി

ക​​​ന​​​ത്ത​​​മ​​​ഴ​​​യെ​​​ത്തു​​​ട​​​ര്‍​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ പ്ര​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ല്‍ കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ള്‍ ഉ​​​​​​ള്‍​​​​​​പ്പെ​​​​​​ടെ ജി​​​​​​ല്ല​​​​​​യി​​​​​​ലെ മു​​​​​​ഴു​​​​​​വ​​​​​​ന്‍ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ള്‍​​​​​​ക്കും ജി​​​​​​ല്ലാ ക​​​​​​ള​​​​​​ക്ട​​​​​​ര്‍​​​മാ​​​ര്‍ ഇ​​​​​​ന്ന് അ​​​​​​വ​​​​​​ധി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു.

പ​​​രീ​​​ക്ഷ മാ​​​റ്റി

എം​​​​​ജി യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി ഇ​​​​​ന്ന് ന​​​​​ട​​​​​ത്താ​​​​​നി​​​​​രു​​​​​ന്ന എ​​​​​ല്ലാ പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളും മാ​​​​​റ്റി​​​​​വ​​​​​ച്ചു. പു​​​​​തു​​​​​ക്കി​​​​​യ തീ​​​​​യ​​​​​തി പി​​​​​ന്നീ​​​​​ട് അ​​​റി​​​യി​​​ക്കും.

കേ​​ര​​ള ന​​ഴ്സ​​സ് ആ​​ന്‍​​ഡ് മി​​ഡ് വൈ​​വ് വ്സ് ​​കൗ​​ണ്‍സി​​ല്‍ ന​​ട​​ത്തു​​ന്ന ജ​​ന​​റ​​ല്‍ ന​​ഴ്സിം​​ഗ് ആ​​ന്‍​​ഡ് മി​​ഡ് വൈ​​വ്സ് കോ​​ഴ്സി​​ന്‍റെ പേ​​പ്പ​​ര്‍- നാ​​ല് ക​​മ്യൂ​​ണി​​റ്റി ന​​ഴ്സിം​​ഗ് പ​​രീ​​ക്ഷ മ​​ഴ കാ​​ര​​ണം മാ​​റ്റി​​വ​​ച്ച​​താ​​യി ര​​ജി​​സ്ട്രാ​​ര്‍ അ​​റി​​യി​​ച്ചു.

Related News