Loading ...

Home Kerala

ക​ന​ത്ത മ​ഴ; മ​ണി​യാ​ര്‍ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തും

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴയെ തു​ട​ര്‍​ന്ന് മ​ണി​യാ​ര്‍ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തും. 50 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​ത​മാ​കും ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തു​ക. പ​മ്ബ- ക​ക്കാ​ട്ടാ​റു​ക​ളു​ടെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി.

Related News