Loading ...

Home Kerala

പി​എ​സ്‌​സി പ​രീ​ക്ഷ ഇ​നി ക​ര്‍​ശ​നം! ഈ നിര്‍ദേശങ്ങള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് വി​ല​ക്ക്

ക​ണ്ണൂ​ര്‍: ഈ​മാ​സം മു​ത​ല്‍ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പു​തു​ക്കി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു. അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റു​മാ​യി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ​യ​ല്ലാ​തെ അ​വ​രു​ടെ കൂ​ടെ വ​രു​ന്ന ആ​രേ​യും പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ന്‍റെ കോ​മ്ബൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത​ല്ല. അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​തി​നും 15 മി​നി​റ്റ് മു​മ്ബ് മു​ത​ല്‍ മാ​ത്ര​മേ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ. അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റ്, അ​സ​ല്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ, പേ​ന (നീ​ല/​ക​റു​പ്പ് ബോ​ള്‍ പോ​യി​ന്‍റ്) എന്നി​വ മാ​ത്ര​മേ പ​രീ​ക്ഷാ​ഹാ​ളി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​യു​ടെ കൈ​വ​ശം ഉ​ണ്ടാ​കാ​വൂ. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ത​ങ്ങ​ള്‍​ക്ക​നു​വ​ദി​ച്ചി​ട്ടു​ള്ള സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മേ ഇ​രി​ക്കു​വാ​ന്‍ പാ​ടു​ള്ളൂ. പാ​ഠ്യ​വ​സ്തു​ക്ക​ള്‍ (അ​ച്ച​ടി​ച്ച​തോ, എ​ഴു​ത​പ്പെ​ട്ട​തോ), ക​ട​ലാ​സ് തു​ണ്ടു​ക​ള്‍, ജ്യാ​മി​തീ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍, ബോ​ക്‌​സ്, പ്ലാ​സ്റ്റി​ക് ക​വ​ര്‍, റ​ബ​ര്‍, എ​ഴു​ത്ത് പാ​ഡ്, ലോ​ഗ​രി​തം പ​ട്ടി​ക, പേ​ഴ്‌​സ്, പൗ​ച്ച്‌, പെ​ന്‍​ഡ്രൈ​വ്, കാ​ല്‍​ക്കു​ലേ​റ്റ​ര്‍, ഇ​ല​ക്‌​ട്രോ​ണി​ക് പേ​ന, സ്‌​കാ​ന​ര്‍, ഹെ​ല്‍​ത്ത് ബാ​ന്‍​ഡ്, കാ​മ​റ പെ​ന്‍, മൊ​ബൈ​ല്‍ ഫോ​ണ്‍, ബ്ലൂ​ടൂ​ത്ത്, ഇ​യ​ര്‍​ഫോ​ണ്‍, മൈ​ക്രോ​ഫോ​ണ്‍, പേ​ജ​ര്‍, റി​സ്റ്റ് വാ​ച്ച്‌, സ്മാ​ര്‍​ട്ട് വാ​ച്ച്‌, കാ​മ​റ വാ​ച്ച്‌, പൊ​തി​ഞ്ഞ​തോ അ​ല്ലാ​ത്ത​തോ ആ​യ ഭ​ക്ഷ​ണ​വ​സ്തു​ക്ക​ള്‍, കു​പ്പി​വെ​ള്ളം എ​ന്നി​വ യാ​തൊ​രു​കാ​ര​ണ​വ​ശാ​ലും പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല. കൂ​ടാ​തെ കാ​മ​റ, ബ്ലൂ​ടൂ​ത്ത് തു​ട​ങ്ങി​യ​വ​പോ​ലു​ള്ള വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഒ​ളി​പ്പി​ക്കു​വാ​ന്‍ ത​ര​ത്തി​ലു​ള്ള ലോ​ഹ/​പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ പ​രീ​ക്ഷാ​ഹാ​ളി​ല്‍ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​ത്ത ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പി​എ​സ്‌​സി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് സ്ഥി​ര​മാ​യി വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​രാ​കു​മെ​ന്ന് ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Related News