Loading ...

Home National

നേ​താ​ക്ക​ളു​ടെ വി​ദേ​ശ​യാ​ത്ര​ക​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ സ​ര്‍​ക്കു​ല​ര്‍

ന്യൂ​ഡ​ല്‍​ഹി: നേ​താ​ക്ക​ളു​ടെ വി​ദേ​ശ​യാ​ത്ര​ക​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ സ​ര്‍​ക്കു​ല​ര്‍. സ്പെ​ഷ​ല്‍ പ്രൊ​ട്ട​ക്‌ഷന്‍ ഗ്രൂ​പ്പി​ന്‍റെ (എ​സ്പി​ജി) സം​ര​ക്ഷ​ണ​മു​ള്ള​വ​ര്‍ വി​ദേ​ശ​ത്തു പോകുമ്ബോള്‍ എ​സ്പി​ജി​യും കൂ​ടെ പോ​ക​ണ​മെ​ന്നാ​ണ് പു​തി​യ നി​ര്‍​ദേ​ശം. നി​ല​വി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, മ​ക്ക​ളാ​യ രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ര്‍​ക്കുമാ​ണ് എ​സ്പി​ജി സു​ര​ക്ഷ​യു​ള്ള​ത്.

Related News