Loading ...

Home National

ഭാഷയെക്കുറിച്ചുള്ള വിവാദം അനാവശ്യം; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ഭാഷയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വിവാദം അനാവശ്യമെണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഒരു ഭാഷയും നിര്‍ബന്ധപൂര്‍വ്വം പഠിക്കേണ്ടതല്ലെന്നും ഒരു ഭാഷയും എതിര്‍ക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.കുട്ടികള്‍ ആദ്യം പഠിക്കേണ്ടത് മാതൃഭാഷയാണെന്നും, എല്ലാവരും പരമാവധി ഭാഷകള്‍ പഠിക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടക്കല്‍ ആര്യവൈദ്യശാല വൈദ്യരത്നം പി.എസ് വാര്യരുടെ 150-മത് ജന്മവാര്‍ഷിക പരിടപാടി ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.

Related News