Loading ...

Home Kerala

പി.എസ്.സി പരീക്ഷ മലയാളത്തിലാക്കും ; മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ പരീക്ഷകള്‍ മലയാളത്തിലാക്കുന്നതിനു തത്വത്തില്‍ അംഗീകാരം നല്‍കി

തിരുവനന്തപുരം : പി.എസ്.സി പരീക്ഷ മലയാളത്തിലാക്കും. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണ് പരീക്ഷകള്‍ മലയാളത്തിലാക്കുന്നതിനു തത്വത്തില്‍ അംഗീകാരം നല്‍കിയത്. പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്‌തു തീരുമാനിക്കും. കെഎഎസ് അടക്കമുള്ള പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്താനും ധാരണ. എല്ലാ സര്‍വ്വകലശാല വൈസ് ചാന്‍സലര്‍മാരുടെയും യോഗം വിളിക്കും.

Related News