Loading ...

Home Kerala

ഡോ. ബോബി ചെമ്മണൂരിന് പദ്മശ്രീ മോഹന്‍ലാലിന്റെ ആദരം

കൊച്ചിയില്‍ നടന്ന 'മാ തുജെ സലാം' പ്രോഗ്രാമില്‍ പദ്മശ്രീ മോഹന്‍ലാല്‍ ഡോ. ബോബി ചെമ്മണൂരിനെ ആദരിച്ചു. ജീവകാരുണ്യ രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ഡോ. ബോബി ചെമ്മണൂരിനെ ആദരിച്ചത്. മേജര്‍ രവിയും ചടങ്ങില്‍ സംബന്ധിച്ചു.

Related News