Loading ...

Home National

അ​മി​ത വേ​ഗ​ത​യ്ക്ക് താ​നും പി​ഴ അ​ട​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി

ന്യൂ​ഡ​ല്‍​ഹി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് വ​ന്‍ തു​ക പി​ഴ​യി​ടാ​ക്കു​ന്ന​തി​നെ​തി​രെ വി​മ​ര്‍​ശ​ന​മു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ താ​നും അ​മി​ത വേ​ഗ​ത​യ്ക്ക് പി​ഴ അ​ട​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. മും​ബൈ​യി​ലെ ബാ​ന്ദ്ര-​വോ​ര്‍​ളി പാ​ത​യി​ലൂ​ടെ അ​മി​ത വേ​ഗ​ത​യി​ല്‍ പോ​യ​തി​ന് ട്രാ​ഫി​ക് പോ​ലീ​സ് ത​ന്നെ​യും പി​ടി​കൂ​ടി. പു​തി​ക്കി​യ നി​യ​മ​മ​നു​സ​രി​ച്ചു​ള്ള പി​ഴ​യാ​ണ് താ​നും അ​ട​ച്ച​തെ​ന്ന് മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ നൂ​റ് ദി​ന​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഗ​ഡ്ക​രി വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. നൂ​റ് ദി​വ​സ​ത്തെ മോ​ദി സ​ര്‍​ക്കാ​റി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ മ​ഹ​ത്ത​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related News