Loading ...

Home National

രാജ്യത്തേക്ക് നേരിട്ടുള്ള വിദേശനിക്ഷേപ വ്യവസ്ഥകളില്‍ അയവുവരുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തേക്ക് നേരിട്ടുള്ള വിദേശനിക്ഷേപ വ്യവസ്ഥകളില്‍ അയവുവരുത്തി കേന്ദ്രസര്‍ക്കാര്‍. സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ മേഖല, ഡിജിറ്റല്‍ മേഖല, ഉല്‍പാദനമേഖല എന്നിവയിലാണ് വ്യവസ്ഥകള്‍ ലഘൂകരിച്ചിരിക്കുന്നത്. തകര്‍ച്ച നേരിടുന്ന സാമ്ബത്തിക മേഖലയെ പിടിച്ചു നിര്‍ത്താനാണ് വിദേശനിക്ഷേപ വ്യവസ്ഥകളില്‍ അയവു വരുത്തിയതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

Related News