Loading ...

Home Education

സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം പ്ലസ് വണ്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു

സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം പ്ലസ് വണ്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു. 23000 ത്തിലധികം സീറ്റുകളാണ് തെക്കന്‍ കേരളത്തില്‍ മാത്രം ഒഴിഞ്ഞു കിടക്കുന്നത്. പ്രവേശന നടപടികളിലെ ക്രമക്കേടുകളാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ കാരണമെന്നാണ് ആരോപണം.

Related News