Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന ആ​റ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ നേ​രി​ടു​ന്ന​തി​നും യു​ഡി​എ​ഫ് സു​സ​ജ്ജ​മാ​ണെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന ആ​റ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ നേ​രി​ടു​ന്ന​തി​നും യു​ഡി​എ​ഫ് സു​സ​ജ്ജ​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. പാ​ലാ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ത​ര്‍​ക്ക​ങ്ങ​ള്‍ അ​വ​ര്‍ ത​ന്നെ പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ‍​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​- കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ടു​മെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി അ​റി​യി​ച്ചു.

Related News