Loading ...

Home National

യൂണിവേഴ്സിറ്റി കോളജ്: പി.എസ്.സിക്ക് ഹൈകോടതിയുടെ വിമര്‍ശനം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ പൊലീസിനും പി.എസ്.സിക്കുമെതിരെ വിമര്‍ശനവുമായി ഹൈകോടതി. കേസിലെ നാലാം പ്രതി സഫീറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം.
എന്ത് കൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതി ചോദിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിനു തടസ്സമല്ല. ഉന്നത ബന്ധങ്ങള്‍ ഉള്ളവര്‍ക്ക് ചോദ്യ പേപ്പറും ഉത്തരവും ഉയര്‍ന്ന മാര്‍ക്കും ലഭിക്കുന്ന അവസ്ഥയാണുള്ളതെന്നും കോടതി കുറ്റപ്പെടുത്തി.

Related News