Loading ...

Home Education

എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോട്ടയം : മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. ഇന്നും (ആഗസ്റ്റ് 19), ബുധനാഴ്ചയും (ആഗസ്റ്റ് 21) നടത്താനിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കി.

Related News