Loading ...

Home Education

എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്ചത്തെ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

കോ​ട്ട​യം: ക​ന​ത്ത മ​ഴ​യെ ​തുടര്‍ന്ന് എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

Related News