Loading ...

Home National

മഹാരാഷ്ട്രയില്‍ വീണ്ടും കനത്ത മഴ; ഗതാഗതം തടസ്സപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കനത്ത മഴ. ശക്തമായ മഴയില്‍ പല ഇടങ്ങളിലും മണ്ണിടിച്ചിലുണ്ടായിതിനെ തുടര്‍ന്ന് മുംബൈ ഗോവ ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. ജോഗേശ്വരിയില്‍ വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ മുടങ്ങുകയും മുംബൈ ​ന​ഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെടുകയും ചെയ്തു. റായിഗഡ് ,താനെ,മലാട് എന്നിവടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. താനെയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related News