Loading ...

Home National

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ത​ന്‍റെ പേ​ര് നി​ര്‍​ദേ​ശി​ക്ക​രു​തെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ത​ന്‍റെ പേ​ര് നി​ര്‍​ദേ​ശി​ക്ക​രു​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ പ്രി​യ​ങ്ക​യു​ടെ പേ​ര് നി​ര്‍​ദ്ദേ​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നേ​താ​ക്ക​ള്‍​ക്ക് താ​ക്കീ​തു​മാ​യി പ്രി​യ​ങ്ക രം​ഗ​ത്തെ​ത്തി​യ​ത്. അ​നാ​വ​ശ്യ​മാ​യി ത​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്ന് നേ​താ​ക്ക​ള്‍​ക്ക് പ്രി​യ​ങ്ക ക​ര്‍​ശ​ന​നി​ര്‍​ദേ​ശം ന​ല്‍​കി. രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ഹോ​ദ​രി​യാ​യ പ്രി​യ​ങ്ക ഗാ​ന്ധി നേ​തൃ​ത്വ​മേ​റ്റെ​ടു​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related News