Loading ...

Home National

കാര്‍ഗില്‍ യുദ്ധവിജയ വാര്‍ഷികം ആഘോഷിച്ചും ധീരസൈനികര്‍ക്കു പ്രണാമമര്‍പ്പിച്ചും രാജ്യം

ന്യൂ​​​ഡ​​​ല്‍​​​ഹി: കാര്‍ഗില്‍ യുദ്ധവിജയ വാര്‍ഷികം ആഘോഷിച്ചും ധീരസൈനികര്‍ക്കു പ്രണാമമര്‍പ്പിച്ചും രാജ്യം. ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ കാ​​​ര്‍​​​ഗി​​​ല്‍ കു​​​ന്നു​​​ക​​​ളി​​​ലേ​​​ക്കു നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി ആ​​​ധി​​​പ​​​ത്യ​​​ത്തി​​​നു ശ്ര​​​മി​​​ച്ച അ​​​തി​​​ര്‍​​​ത്തി​​​ക്ക​​​പ്പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള ഭീ​​​ക​​​ര​​​രെ​​​യും പാ​​​ക്കി​​​സ്ഥാ​​​ന്‍ പ​​​ട്ടാ​​​ള​​​ത്തെ​​​യും കീ​​​ഴ​​​ട​​​ക്കി​​​യ കാ​​​ര്‍​​​ഗി​​​ല്‍ യു​​​ദ്ധ​​​ത്തി​​​ന് ഇ​​​രു​​​പ​​​താ​​​ണ്ട്. മ​​​ഞ്ഞു​​​മൂ​​​ടി​​​യ കാ​​​ര്‍​​​ഗി​​​ല്‍ മ​​​ല​​​നി​​​ര​​​ക​​​ളി​​​ല്‍​​നി​​​ന്ന് അ​​​വ​​​സാ​​​ന​​​ത്തെ ശ​​​ത്രു​​​വി​​​നെ​​​യും ഇ​​​ല്ലാ​​​യ്മ ചെ​​​യ്തു​​​വെ​​​ന്നു ഇ​​​ന്ത്യ​​​ന്‍ സൈ​​​ന്യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് 1999 ജു​​​ലൈ 26 നാ​​​യി​​​രു​​​ന്നു. മൂ​​​ന്നു​​​ മാ​​​സം നീ​​​ണ്ട ​​​ശ്ര​​​മ​​​ക​​​ര​​​മാ​​​യ ദൗ​​​ത്യ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​യി​​​രു​​​ന്നു à´† ​​​പ്ര​​​ഖ്യാ​​​പ​​​നം. യു​​​ദ്ധ​​​ത്തി​​​ല്‍ അ​​​ഞ്ഞൂ​​​റോ​​​ളം ധീ​​​ര​​​സൈ​​​നി​​​ക​​​രെ രാ​​​ജ്യ​​​ത്തി​​​നു നഷ്ട​​​മാ​​​യി. അ​​​തി​​​ലേ​​​റെ​​​പ്പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​ല്‍​​​ക്കു​​​ക​​​യും ചെ​​​യ്തു. 'ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ വി​​​ജ​​​യ്'​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ ഓ​​​ര്‍​​​മ പു​​​തു​​​ക്കാ​​​ന്‍ രാ​​​ജ്യ​​​ത്തെ​​​ല്ലാ​​​യി​​​ട​​​ത്തും അ​​​നു​​​സ്മ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ന​​​ട​​​ന്നു. രാ​​​ജ്യ​​​ത്തി​​​നു വേണ്ടി ജീ​​​വ​​​ന്‍​​​വെ​​​ടി​​​ഞ്ഞ സൈ​​​നി​​​ക​​​രു​​​ടെ ഓ​​​ര്‍​​​മ​​​ക​​​ളെ സാ​​​ക്ഷി​​​നി​​​ര്‍​​​ത്തി​​​യാ​​​യി​​​രു​​​ന്നു ച​​​ട​​​ങ്ങു​​​ക​​​ള്‍. യുദ്ധവിജയത്തിന്റെ ഇരുപതാം വാര്‍ഷിക ദിനമായ ഇന്നലെ കശ്മീരിലെ ദ്രാസില്‍ യുദ്ധസ്മാരകത്തില്‍ പ്രത്യേക ചടങ്ങുകള്‍ നടന്നു. à´•à´°, നാവിക, വ്യോമസേനാ മേധാവികള്‍ പങ്കെടുത്തു. രാഷ്ട്രപതി റാം നാഥ് കോവിന്ദ് പങ്കെടുക്കാനിരുന്നതാണെങ്കിലും മോശം കാലാവസ്ഥയെത്തുടര്‍ന്ന് എത്തിച്ചേരാനായില്ല. ശ്രീനഗറിലെ ബദാമി ബാഗിലെ സൈനിക താവളത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു. സൈനികരുടെ ധീരതയ്ക്കു മുന്നില്‍ രാജ്യം നമിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. സൈനികര്‍ക്കു പ്രണാമമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, യുദ്ധവേളയില്‍ താന്‍ കാര്‍ഗില്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു. വിവിധ രാഷ്ട്രീയ നേതാക്കളും ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ചു സമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പങ്കുവച്ചു. ഇന്ത്യയുമായി നേരിട്ടു യുദ്ധം ചെയ്യാനാവാത്ത പാക്കിസ്ഥാന്‍ നിഴല്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ ചൂണ്ടിക്കാട്ടി. കാര്‍ഗില്‍ പോലുള്ള അബദ്ധം ഭാവിയില്‍ ആവര്‍ത്തിക്കരുതെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പാക്കിസ്ഥാന് താക്കീത് നല്‍കി. ഒരിക്കല്‍ക്കൂടി ഇന്ത്യയുമായി കോര്‍ക്കുന്നത് പാക്കിസ്ഥാന് ചോര ചിന്തുന്ന അനുഭവമായിരിക്കുമെന്നും അദ്ദേഹം ദ്രാസില്‍

Related News