Loading ...

Home National

ചന്ദ്രയാന്‍ 2 ചരിത്ര ദൗത്യം: ഐ​എ​സ്‌ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞ​ര്‍ക്ക് അഭിനന്ദന പ്രവാഹം

ന്യൂ ഡല്‍ഹി: ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്താന്‍ ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2:43ന് ശ്രീഹരിക്കോട്ടയില്‍ നിന്നുമാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. ഇന്ത്യയുടെ ചരിത്ര ദൗത്യത്തിന് അഭിനന്ദനം അറിയിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി നിരവധി പേരാണ് ഐഎസ്‌ആര്‍ഒ ശാത്രജ്ഞന്മാര്‍ക്ക് അഭിനന്ദനം അറിയിച്ചത്. ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയത് ഇന്ത്യക്കാരെ സംബന്ധിച്ച്‌ അഭിമാന നിമിഷമാണെന്ന് രാഷ്‌ട്രപതി ട്വീറ്റ് ചെയ്തു.

Related News