Loading ...

Home Kerala

കടല്‍ക്ഷോഭം- പൊന്നാനിയില്‍ മൂന്ന് കൂടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

പൊന്നാനിയില്‍ കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മൂന്നുകുടുംബങ്ങളിലെ 14 പേരെയാണ് പൊന്നാനി മത്സ്യത്തൊഴിലാളിറസ്‌ക്യൂ ഹോമിലേക്കാണ് മാറ്റിതാമസിപ്പിച്ചത്. അവര്‍ക്കാശ്യമായ എല്ലാ സൗകര്യങ്ങളും റസ്‌ക്യൂഹോമില്‍ സജ്ജീകരിച്ചിട്ടുണ്ട്. പഴയപുരക്കല്‍ നബീസ, സ്രാങ്കിന്റെ പുരയ്ക്കല്‍ സാഹിറ, കുട്യാമാക്കനകത്ത് സുഹറ തുടങ്ങിയവരുടെ കുടുംബങ്ങളെയാണ് മാറിതാമസിപ്പിച്ചത്.

Related News