Loading ...

Home Business

സ്വര്‍ണ വിലയില്‍ വര്‍ധന ; പവന് 25,960 രൂപയില്‍ വിപണി മുന്നേറുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 25,960 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 3,245 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നു. ഇന്നലെ പവന് 25,720 രൂപയിലും ഗ്രാമിന് 3,215 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

Related News